കാര്‍ഷിക മേഖലയ്ക്കായി പതിനാറ് കര്‍മ്മപദ്ധതികള്‍; നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ കര്‍ഷകര്‍ക്ക് താങ്ങ്

20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള സഹായം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 കര്‍മ്മ പദ്ധതികളാണ് ബജറ്റില്‍ പറയുന്നത്. രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ഈ ബജറ്റ്.
 
First Published Feb 1, 2020, 12:04 PM IST | Last Updated Feb 1, 2020, 12:15 PM IST