ഫെബ്രുവരി ഏഴ് കേരള ലോട്ടറിക്ക് നിര്‍ണായക ദിനം !; കേരള ഭാഗ്യക്കുറിയുടെ സമ്മാനത്തുക കുറയ്ക്കുമോ?

2020ലെ കേരള ബജറ്റ് സംസ്ഥാന ലോട്ടറിയെ സംബന്ധിച്ച് നിർണായകമായ ഒന്നാണ്. ഡിസംബറിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സർക്കാർ നേരിട്ട് നടത്തുന്ന ലോട്ടറിയുടെയും സ്വകാര്യ ലോട്ടറിയുടെയും നികുതി ഏകീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംസ്ഥാന ലോട്ടറികളുടെ ഇതുവരെ ഉണ്ടായിരുന്ന 12 ശതമാനം നികുതി 28 ശതമാനത്തിലേക്കാണ് ജിഎസ്ടി കൗൺസിൽ ഉയർത്തിയത്. ഇതോടെ ഭാഗ്യക്കുറിയുടെ ഭാവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.   

First Published Feb 3, 2020, 6:07 PM IST | Last Updated Feb 3, 2020, 6:07 PM IST