വീണ്ടും വിവാഹം കഴിക്കാനായി വീട്ടിൽ നിന്ന് അടിച്ചിറക്കി, ഭർത്താവിനും മാതാവിനുമെതിരെ യുവതി
ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും യുവതിയുടെ പരാതി. ഒരു വിവാഹം കൂടി കഴിക്കാനായാണ് ഭർത്താവും മാതാവും തന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കിയതെന്ന് മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ പെൺകുട്ടി പരാതിയിൽ പറയുന്നു.