ശസ്ത്രക്രിയ്ക്കിടെ ഏഴുവയസുകാരി മരിച്ചു; മാനസികസംഘര്‍ഷത്തിലായിരുന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനൂപ് ഓര്‍ത്തോകെയര്‍  ആശുപത്രി ഉടമ  അനൂപാണ് മരിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ  ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 
First Published Oct 2, 2020, 8:32 AM IST | Last Updated Oct 2, 2020, 8:32 AM IST