തിയേറ്റര്‍ തുറക്കുമോ? ഉടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തിയേറ്റര്‍ തുറക്കുമോ? ഉടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. എസി ഹാളുകളില്‍ ഇരിക്കുന്നത് അപകടകരമെന്ന് സര്‍ക്കാര്‍, മാളുകള്‍ക്ക് ഇളവ് നല്‍കിയത് വിവേചനമെന്ന് ഉടമകള്‍

First Published Feb 4, 2022, 10:19 AM IST | Last Updated Feb 4, 2022, 10:19 AM IST