പച്ചക്കറി വില കുറയ്ക്കാനും കെ റെയിൽ? അവകാശവാദവുമായി മന്ത്രി വീണ
കെ റെയിൽ വന്നാൽ പച്ചക്കറി വില കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആംബുലൻസ് അടക്കമുള്ളവയ്ക്ക് വേഗത്തിൽ പോകാനാകുമെന്നും വീണ പത്തനംതിട്ടയിലെ കെ റെയിൽ പൗരപ്രമുഖരുടെ യോഗത്തിൽ പറഞ്ഞു. പദ്ധതിക്ക് കടമെടുക്കുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞു.