സ്വര്‍ണക്കടത്ത്: അവസാന കണ്ണിയെ വരെ പിടിക്കും, അന്വേഷണം ഫലപ്രദമെന്ന് വി മുളീധരന്‍

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഫലപ്രദമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണം എവിടെ നിന്ന് വന്നുവെന്നത് ഉള്‍പ്പെടെ അന്വേഷിക്കും. സിപിഎം ഇതോര്‍ത്ത് ആവലാതിപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

First Published Oct 3, 2020, 5:49 PM IST | Last Updated Oct 3, 2020, 5:49 PM IST