പിൻഭാഗം ഉയർത്തി കുതിരാൻ തുരങ്കത്തിൽ ടിപ്പർ പാഞ്ഞു, 104 ലൈറ്റുകളും ക്യാമറയും തകർത്തു
തൃശൂർ കുതിരാനിലെ ഒന്നാം തുരങ്കത്തിൽ പിൻഭാഗം ഉയർത്തി ടിപ്പർ ലോറി പാഞ്ഞു, 104 ലൈറ്റുകളും ക്യാമറയും തകർന്നു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നിർത്താതെ പോയ ലോറി കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.