സംസ്ഥാനത്ത് ചികിത്സയില്‍ 7611 പേര്, 2000ലധികം പേരും തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 182 പേരില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇന്നത്തെ രോഗികളില്‍ 94 ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്.