ആന്റിജന്‍ പരിശോധനയില്‍ രണ്ടിലൊരാള്‍ പോസിറ്റീവാകുന്നു, ടെസ്റ്റ് രോഗം ബാധിക്കാനിടയുള്ളവരില്‍ മാത്രം

സാമൂഹിക വ്യാപനമുണ്ടായ തിരുവനന്തപുരത്തെ തീരദേശ ക്ലസ്റ്ററുകളില്‍ ആന്റിജന്‍ പരിശോധന ഗുരുതരമായി രോഗം ബാധിക്കാന്‍ ഇടയുള്ളവരില്‍ മാത്രം കേന്ദ്രീകരിക്കുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. അതേസമയം, നിശ്ചയിച്ച 50 ടെസ്റ്റുകള്‍ പോലും നടപ്പാക്കാനാകാത്ത സ്ഥിതിയാണ് പല പഞ്ചായത്തുകളിലും.
 
First Published Jul 24, 2020, 4:07 PM IST | Last Updated Jul 24, 2020, 4:07 PM IST