കെഎസ്ഇബി സമരത്തിനെതിരായ ഹർജിയിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി

First Published Apr 19, 2022, 2:43 PM IST | Last Updated Apr 19, 2022, 2:43 PM IST

കെഎസ്ഇബി സമരത്തിനെതിരായ ഹർജിയിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി