കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടലിന് സ്റ്റേ
ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി;
കെ എം ഷാജിയ്ക്ക് ആശ്വാസം, ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി; ഇ ഡി അന്വേഷണം തുടരാം