കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി; ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡാറ്റ ശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നടത്തും. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമായിരിക്കും. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനും അനുമതിയില്ല. നിലവില്‍ കയ്യിലുള്ള വിവരങ്ങള്‍ നശിപ്പിച്ചുകളയാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍് അറിയിച്ചു. 

First Published May 21, 2020, 2:01 PM IST | Last Updated May 21, 2020, 2:01 PM IST