'ഒച്ചിഴയൽ വേഗം പണ്ടേ നമ്മുടെ കൂടെപ്പിറപ്പാണ്'

തീരദേശ പരിപാലന നിയമ ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിനയക്കുന്നതിന് ഒച്ചിഴയുന്നതിന്റെ വേഗമാണെന്ന് പ്രതിപക്ഷ നേതാവ്,

First Published Mar 16, 2022, 12:41 PM IST | Last Updated Mar 16, 2022, 12:41 PM IST

തീരദേശ പരിപാലന നിയമ ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിനയക്കുന്നതിന് ഒച്ചിഴയുന്നതിന്റെ വേഗമാണെന്ന് പ്രതിപക്ഷ നേതാവ്, അത് നമ്മുടെ സംവിധാനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി