വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ, തലച്ചോറിന്റെ പ്രവർത്തനത്തിലും പുരോ​ഗതി

First Published Feb 1, 2022, 9:43 AM IST | Last Updated Feb 1, 2022, 9:43 AM IST