സിവിൽ സപ്ലൈസ് വകുപ്പിന്റെ നീതിനിഷേധത്തിന്റെ ഇരയായി ഷാജി
15 വർഷമായി അർഹതപ്പെട്ട അവകാശങ്ങൾക്കായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഷാജി, സിവിൽ സപ്ലൈസ് വകുപ്പാണ് ഷാജിയുടെ കുടുംബത്തിന്റെ അന്നം മുടക്കുന്നത്; ചുവപ്പുനാടയിൽ കുരുങ്ങി ജീവിതം തകർന്നവരുടെ പട്ടിക സജീവനിൽ അവസാനിക്കുന്നതല്ല