നിപ വന്ന വഴിയേത്; രോഗ ഉറവിടത്തെ കുറിച്ചുള്ള അവ്യക്തത തുടരുന്നു

വവ്വാൽ കടിച്ചതെന്ന് കരുതുന്ന റംബൂട്ടാൻ പഴങ്ങൾ കുട്ടിയും കഴിച്ചതായി സംശയം, പഴങ്ങളിൽ വവ്വാൽ കടിച്ചതിന്റെ അടയാളങ്ങളുള്ളതിനാൽ കൂടുതൽ സാമ്പിളുകൾ ശേഖരിക്കും 

First Published Sep 6, 2021, 11:33 AM IST | Last Updated Sep 6, 2021, 11:33 AM IST