കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രിസഭ, ലോക്ക് ഡൗണ്‍ തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും
സംസ്ഥാനത്ത് നിയമസഭാ സമ്മേളനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുമ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവാത്ത സാഹചര്യത്തിലാണ് നിയമസഭ മാറ്റിയത്.