ഹൈദരാബാദി വിഭവങ്ങളുടെ രുചി വൈവിധ്യവുമായി കൊച്ചിയില്‍ റോയല്‍ ഇഫ്താര്‍ വിരുന്ന്
ഹലീം, ഹൈദരാബാദി സ്‌പെഷ്യല്‍ ബിരിയാണി, റമദാന്‍ കി ദാല്‍ തുടങ്ങി തനത് ഹൈദരാബാദി വിഭവങ്ങളുമായി കൊച്ചിയില്‍ റോയല്‍ ഇഫ്താര്‍ വിരുന്ന്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ വിരുന്നിനായി ഒരുക്കുന്നത്.