'ഞാനോ കുടുംബത്തിലുള്ളവരോ ഡിഎന്‍എ ടെസ്റ്റ് നടത്തിയിട്ടില്ല', നടത്തുകയുമില്ലെന്ന് ചെന്നിത്തല
കോടിയേരി ബാലകൃഷ്ണന് പ്രോട്ടോക്കോള്‍ ലംഘനമെന്താണെന്ന് അറിയില്ലെന്നും മയക്കുമരുന്ന് കേസും പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നും പ്രതിപക്ഷ നേതാവിന്റെ മറുപടി. അഴിമതിക്കാരന്റെ അസത്യം നിറഞ്ഞ സത്യവാങ്മൂലമാണ് ആരോപണത്തിനായി ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.