അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു

അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു, വന്യമൃഗ ശല്യം അവസാനിപ്പിക്കാന്‍ ശാശ്വത പരിഹാരം കാണുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പ് കിട്ടിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്

First Published Feb 8, 2022, 2:18 PM IST | Last Updated Feb 8, 2022, 2:18 PM IST