പുല്ലുവിളയില്‍ 10 ദിവസത്തിനിടെ 671 പരിശോധന, 288 പോസിറ്റീവ്; കണക്കുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ,പുല്ലുവിള,പുതുക്കുറിച്ചി, അഞ്ചുതെങ്ങ്,ബീമാപ്പള്ളി എന്നിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണുള്ളതെന്നും ഇവിടങ്ങളില്‍ രോഗം കുറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 17 ഫസ്റ്റ്‌ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലായി 2103 കിടക്കകളുണ്ടെന്നും 18 ചികിത്സാകേന്ദ്രങ്ങള്‍ കൂടി ഉടന്‍ സജ്ജമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.