ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് മുഖ്യമന്ത്രി
കൊവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലം കാണിച്ചാലും പിസിആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തിൽ താഴെ നിർത്തുന്നതിനുള്ള ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.