രോഗിയെ പുഴുവരിച്ച സംഭവം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതായി സൂചന

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് പുഴുവരിച്ച രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി. തലയോട് ചേര്‍ന്ന് ഉറച്ചുപോയ കൈകള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ വച്ച് കൈകള്‍ കെട്ടിവച്ചെന്ന് മകള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.
 
First Published Sep 30, 2020, 4:03 PM IST | Last Updated Sep 30, 2020, 4:03 PM IST