സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകളും കേസ് ഡയറിയും അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി. എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. കേസ് ഡയറിയും ഹാജരാക്കണം. തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. 

First Published Oct 5, 2020, 2:30 PM IST | Last Updated Oct 5, 2020, 2:30 PM IST