കൊവിഡ് പശ്ചാത്തലത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളുമായി സർക്കാർ

സംസ്ഥാനം നിലവിൽ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നൂറിന പരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ കാർഷികേതര മേഖലയിൽ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

First Published Oct 1, 2020, 6:32 PM IST | Last Updated Oct 1, 2020, 6:32 PM IST