ഹയര്‍ സെക്കണ്ടറി റീവാല്യുവേഷനില്‍ ഇരട്ട മൂല്യനിര്‍ണയം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കണ്ടറി റീവാല്യുവേഷനില്‍ ഇരട്ട മൂല്യനിര്‍ണയം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രായോഗിക പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് സേ പരീക്ഷയില്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി 

First Published Feb 4, 2022, 1:50 PM IST | Last Updated Feb 4, 2022, 1:50 PM IST