ഖുര്‍ആന്‍ വിതരണത്തിലെ ചട്ടലംഘനം:മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ മന്ത്രി കെടി ജലീല്‍ ഹാജരായി. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്നും കസ്റ്റംസ് പറയുന്നു.