മാസ്‌കില്ലാതെ ബസിനുള്ളില്‍ കയറ്റില്ല, കൈകള്‍ അണുവിമുക്തമാക്കും; കെഎസ്ആര്‍ടിസി പുനരാരംഭിച്ചു

നിയന്ത്രണങ്ങളോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് സര്‍വീസ്. സംസ്ഥാനത്താകെ 1850 സര്‍വീസുകളാണ് ഇന്നുള്ളത്. ഒരുസമയം 20 യാത്രക്കാരെ മാത്രമാണ് ബസിനുള്ളിലേക്ക് കടത്തിവിടുക. യാത്രക്കാര്‍ എത്തുമ്പോള്‍ തന്നെ കൈകള്‍ അണുവിമുക്തമാക്കും, മാസ്‌കില്ലാതെ ബസിനുള്ളില്‍ കയറ്റില്ല. ബസ് സ്റ്റാന്‍ഡുകളില്‍ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
First Published May 20, 2020, 9:51 AM IST | Last Updated May 20, 2020, 9:51 AM IST