വ്യവസായ മേള മാറ്റിവയ്ക്കില്ലെന്ന് മന്ത്രി
വ്യവസായമേള പൊതുജനങ്ങൾക്കല്ല പകരം സംരംഭകർക്കുള്ളതാണെന്ന് മന്ത്രി പി രാജീവ്. എറണാകുളം കലൂർ സ്റ്റേഡിയത്തിലെ വ്യവസായ മേള മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.