അറുപത് ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല: കസ്റ്റംസ് കേസില്‍ സ്വപ്നയ്ക്ക് ജാമ്യം
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. എന്നാല്‍ എന്‍ഐഎ കേസില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാന്‍ ആകില്ല.