സാമ്പത്തിക ഞെരുക്കത്തിനിടെ ബജറ്റ്; കടുത്ത നടപടികളുണ്ടാകുമോ? വരാനിരിക്കുന്നത് ജനകീയ ബജറ്റോ?

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പദ്ധതികള്‍ക്ക് പണം കുറയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന സൂചന. സംസ്ഥാന വരുമാനം കൂട്ടാനായി കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും സൂചനകളുണ്ട്.
 
First Published Feb 5, 2020, 10:14 AM IST | Last Updated Feb 6, 2020, 4:45 PM IST