സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കാസര്‍കോട് മരിച്ച ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താളിപ്പടപ്പ് സ്വദേശിയായ ശശിധര ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു. അതേസമയം, പരിയാരം മെഡിക്കല്‍ കോളേജില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
First Published Jul 28, 2020, 9:02 AM IST | Last Updated Jul 28, 2020, 9:02 AM IST