ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്, നഗരസഭ ചെയര്‍പേഴ്‌സണ് ക്ലീന്‍ചിറ്റ്
ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ കേസ് പൊലീസ് അവസാനിപ്പിക്കുന്നു. നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആരോപണം.