പ്രതിദിന വരുമാനം ആറുകോടി, കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് അവകാശവാദം; ഡിപിആർ പുറത്ത്

കെ റെയിലിൽ സർക്കാർ പ്രതീക്ഷിക്കുന്ന പ്രതിദിന വരുമാനം ആറുകോടിയെന്ന് ഡിപിആർ. 2025-26ൽ കമ്മീഷൻ ചെയ്യും. കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് അവകാശവാദം. നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്. കെ റെയിൽ ഡിപിആർ പുറത്ത്.

First Published Jan 15, 2022, 7:21 PM IST | Last Updated Jan 15, 2022, 7:21 PM IST