സോളാര്‍ കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസിലെ ചിലര്‍ തളളിപ്പറഞ്ഞതായി ജിക്കുമോന്‍ ജേക്കബ്

വിവാദം കൂടുതല്‍ ശക്തമാകട്ടെയെന്ന് കൂടെയുള്ള ചിലര്‍ കരുതിയതായി ജിക്കുമോന്‍. സരിതയുടെ പശ്ചാത്തലം അറിയാതെ പോയതാണ് വിവാദത്തില്‍ പെടാന്‍ കാരണമെന്ന് ജിക്കുമോന്‍ പറയുന്നു.ഉമ്മന്‍ ചാണ്ടിയുടെ പേഴ്ണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല.

First Published Oct 20, 2020, 9:00 AM IST | Last Updated Oct 20, 2020, 9:02 AM IST