രോഗിയെ പുഴുവരിച്ച സംഭവം: നടപടിക്ക് പിന്നാലെ പുതിയ മാര്‍ഗരേഖയും, റിലേ സത്യാഗ്രഹവുമായി നഴ്‌സുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടമര്‍ക്ക് പുറമെ നഴ്സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതോടൊപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാരും 48 മണിക്കൂര്‍ റിലെ സത്യാഗ്രഹസമരം തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കി, അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്.

First Published Oct 4, 2020, 11:18 AM IST | Last Updated Oct 4, 2020, 11:18 AM IST