ഏഴ് മാസമായി ശമ്പളമില്ലാതെ കൈത്തറി തൊഴിലാളികള്‍, ബജറ്റില്‍ പ്രതീക്ഷ; കമ്മിയല്ല കണക്കുകൂട്ടല്‍

പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുമെന്ന ഇടതുപ്രഖ്യാപനം ഈ ബജറ്റിലെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കൈത്തറി തൊഴിലാളികള്‍. ഏഴ് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കൈത്തറി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന വേണമെന്നാണ് ഇവരുടെ ആവശ്യം.
 
First Published Feb 6, 2020, 9:47 AM IST | Last Updated Feb 6, 2020, 4:44 PM IST