വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല

മകനൊരു തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും ബാബുവിന്റെ ഉമ്മ, വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് വനം വകുപ്പ് 
 
First Published Feb 10, 2022, 11:09 AM IST | Last Updated Feb 10, 2022, 11:09 AM IST