നാലുവയസുകാരിയെക്കൊണ്ട് വ്യാജ പോക്സോ പരാതി; അച്ഛനെതിരെ കേസ്

നാലുവയസുകാരിയെക്കൊണ്ട് വ്യാജ പോക്സോ പരാതി നൽകിയ അച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പൊലീസിന് നിർദ്ദേശം, ഭാര്യാസഹോദരനെ കുടുക്കാനാണ് വ്യാജ പരാതി നൽകിയത് 

First Published Feb 5, 2022, 4:47 PM IST | Last Updated Feb 5, 2022, 4:47 PM IST