ചില ജില്ലകളില്‍ സാമൂഹിക വ്യാപനം സംഭവിച്ചതായി കരുതുന്നെന്ന് ഡോ.ബി ഇക്ബാല്‍

സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തിലെ രോഗികള്‍ 75000 രോഗികള്‍ വരെയെത്താമെന്നും ചില ജില്ലകളില്‍ സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞതായി കരുതുന്നെന്നും വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ.ബി ഇക്ബാല്‍. എന്നാല്‍ ഒക്ടോബറോടെ രോഗികള്‍ കുറഞ്ഞുതുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തില്‍ ഡോ. ഇക്ബാല്‍ പറഞ്ഞു.
 
First Published Aug 12, 2020, 4:29 PM IST | Last Updated Aug 12, 2020, 4:29 PM IST