'ജയിലില്‍ പേടിക്കേണ്ട സാഹചര്യമില്ല', ലക്ഷണമില്ലാത്തതിനാല്‍ അവിടെത്തന്നെ പാര്‍പ്പിക്കാനാവുമെന്ന് ഡിജിപി
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഓഗസ്റ്റ് 11നാണ് ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 17 ആയപ്പോഴേക്ക് ആകെ രോഗികളുടെ എണ്ണം 477 ആയി. രോഗബാധിതരില്‍ എട്ടുപേര്‍ ജീവനക്കാരാണ്. ജയിലില്‍ പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കാനും 65 വയസിന് മുകളിലുള്ളവര്‍ക്ക് പരോള്‍ നല്‍കാനുമാണ് തീരുമാനം. ജയിലിലെ സാഹചര്യം വിശദമാക്കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് 'നമസ്‌തേ കേരള'ത്തില്‍..