സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ വെല്ലുവിളി; നാല് ദിവസം കൊണ്ട് 516 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് നാല് ദിവസം കൊണ്ട് 516 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി പ്രധാന ഗേറ്റിലായിരുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആളുകളെ നിയന്ത്രിക്കലായിരുന്നു ഇയാളുടെ ജോലി. അതുകൊണ്ട് തന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണ്.