15 വർഷത്തിന് ശേഷം റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി; എതിർപ്പുമായി സിപിഐയും പ്രതിപക്ഷവും

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി നിർദ്ദേശത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ. മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പല  നിർദ്ദേശങ്ങളും എന്ന് ഉപസമിതി യോഗത്തിൽ റവന്യു മന്ത്രി എതിർപ്പ് അറിയിച്ചു. 

First Published Oct 10, 2020, 2:54 PM IST | Last Updated Oct 10, 2020, 2:54 PM IST