സ്റ്റാൻഡിൽ ഓട്ടോ ഇടാൻ അനുവദിക്കാതെ സിഐടിയു

500 മീറ്റർ പരിധിയിലുള്ള ഡ്രൈവർമാർ മാത്രം ഓടിയാൽ മതി എന്നാണ് പറഞ്ഞത്. താൻ കോൺഗ്രസുകാരനല്ലേ, അച്ഛൻ കോൺഗ്രസുകാരനല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്', പെർമിറ്റ് അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും ഓട്ടോറിക്ഷാ തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ച് സിഐടിയു 
 
First Published Feb 8, 2022, 1:12 PM IST | Last Updated Feb 8, 2022, 1:12 PM IST