തിരുവനന്തപുരം റൂറല്‍ മേഖലയില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു, ഐജി ഹര്‍ഷിതയ്ക്ക് ചുമതല: മുഖ്യമന്ത്രി

കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുന്‍സിപാലിറ്റി ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകായി മാറാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ഐജി ഹര്‍ഷിതയ്ക്ക് ചുമതല നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

First Published Aug 10, 2020, 6:25 PM IST | Last Updated Aug 10, 2020, 6:25 PM IST