'കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിവൈഎഫ്‌ഐ പരിപാടി', ഡികെ മുരളി എംഎല്‍എക്കെതിരെ കേസ്
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് വാമനപുരം എംഎല്‍എ ഡികെ മുരളിക്കെതിരെ കേസെടുത്തു. കല്ലറ മുതുവിളയില്‍ ഈ മാസം 19ന് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടി പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന യൂത്ത് കോണ്‍ഗ്രസ് പരാതിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.