കൈക്കൂലി വിവാദം: രണ്ടുപേരെ സ്ഥലംമാറ്റി എംജി സർവകലാശാല

കൈക്കൂലി വിവാദത്തിൽ സെക്ഷൻ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയും സ്ഥലംമാറ്റി എം ജി സർവകലാശാല, സമ​ഗ്ര അന്വേഷണത്തിന് നാലം​ഗ സമിതിയെ നിയോ​ഗിച്ചു; അറസ്റ്റിലായ എൽസിയുടെ നിയമനത്തിൽ വീഴ്ചയില്ലെന്ന് വൈസ് ചാൻസലർ.

First Published Jan 31, 2022, 3:22 PM IST | Last Updated Jan 31, 2022, 3:22 PM IST