കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വിദേശത്ത് നിന്നെത്തിയത് ആറായിരം കോടിയോളം

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡില്‍ ബിഷപ്പ് കെപി യോഹന്നാന് കുരുക്ക് മുറുകുന്നു. ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ ആദായ നികുതി അന്വേഷണ വിഭാഗം തീരുമാനിച്ചു.

First Published Nov 10, 2020, 2:01 PM IST | Last Updated Nov 10, 2020, 2:01 PM IST