കുറുമ്പാച്ചിമലയിൽ ഒരിക്കൽക്കൂടിയെത്തി ബാബു

'പെട്ടന്നൊരു രാവിലെ മല കയറണമെന്ന് തോന്നി, കയറി. ഇറങ്ങണമെന്ന് വിചാരിച്ചു, ഇറങ്ങാൻ പറ്റിയില്ല. ആരും എന്റെ പോലെ ചെയ്യാതിരിക്കുക, മല കയറാൻ തോന്നിയാൽ പെർമിഷനെടുത്ത് പോവുക', കുടുങ്ങിക്കിടന്ന കുറുമ്പാച്ചിമലയുടെ അടിവാരത്ത് ഒരിക്കൽക്കൂടിയെത്തി ബാബു 
 
First Published Feb 12, 2022, 11:32 AM IST | Last Updated Feb 12, 2022, 11:32 AM IST